App Logo

No.1 PSC Learning App

1M+ Downloads
ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനായുള്ള രാജ്യത്തെ ആദ്യത്തെ ജീൻ ബാങ്ക് നിലവിൽ വരുന്നത് എവിടെ?

Aകേരളം

Bമഹാരാഷ്ട്ര

Cഉത്തർപ്രദേശ്

Dപശ്ചിമബംഗാൾ

Answer:

B. മഹാരാഷ്ട്ര

Read Explanation:

ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനായുള്ള രാജ്യത്തെ ആദ്യത്തെ ജീൻ ബാങ്ക് നിലവിൽ വരുന്നത് മഹാരാഷ്ട്രയിൽ ആണ്. പ്രകൃതിവിഭവങ്ങൾ അടുത്ത തലമുറയ്ക്ക് കൈമാറുന്നതിനായി തദ്ദേശീയമായ ജൈവവൈവിധ്യം കാത്തു സൂക്ഷിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.


Related Questions:

Who scored the first century in India's first Pink Ball Test?
2024 ജനുവരിയിലെ കണക്ക് അനുസരിച്ച് ശതമാന അടിസ്ഥാനത്തിൽ രാജ്യത്തെ ഏറ്റവും കൂടുതൽ വനിതാ പ്രതിനിധ്യം ഉള്ള നിയമസഭ ഏത് സംസ്ഥാനത്തെ ആണ് ?
ഏറ്റവും മികച്ച താരത്തിനുള്ള രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ വാർഷിക പുരസ്കാരം നേടിയ ആദ്യ ഇന്ത്യൻ താരം ആര്?
ഇന്ത്യയിലെ 5% പക്ഷികളും തദ്ദേശീയമാണെന്ന (Endemic) റിപ്പോർട്ട് പുറത്തുവിട്ട സ്ഥാപനം ?
പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുന്നതിനായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം രാജ്യവ്യാപകമായി ആരംഭിച്ച കാമ്പയിൻ?