Challenger App

No.1 PSC Learning App

1M+ Downloads
രാജ്യത്തെ ആദ്യ സിൽക്ക് മ്യൂസിയം നിലവിൽ വരുന്നത്?

Aമൈസൂർ

Bബാംഗ്ലൂർ

Cചെന്നൈ

Dഹൈദരാബാദ്

Answer:

A. മൈസൂർ

Read Explanation:

  • ഇന്ത്യയിലെ പട്ടിന്റെ ചരിത്രവും കൊക്കൂൺ മുതൽ പട്ടുവസ്ത്രം തയ്യാറാക്കുന്നത് വരെയുള്ള മുഴുവൻ ചരിത്രവും മ്യുസിയത്തിൽ പദർശിപ്പിക്കും

  • മ്യുസിയം ആരംഭിക്കുന്നത്- കേന്ദ്ര സിൽക്ക് ബോർഡ്‌


Related Questions:

സഹകരണ മേഖലയിലെ ഇന്ത്യയിലെ ആദ്യത്തെ ഔഷധസസ്യ സംസ്‌കരണ കേന്ദ്രം നിലവിൽ വന്നത് എവിടെ ?
ഡല്‍ഹി സിംഹാസനത്തില്‍ ആദ്യമായി അവരോധിതയായ വനിത ആര്?
Who is known as the First National Monarch of India?
2019 -ലെ പ്രഥമ ഫിലിപ്പ് കോടിയർ പ്രസിഡെൻഷ്യൽ അവാർഡ് കരസ്ഥമാക്കിയത് ?
ഇന്ത്യയിലെ ആദ്യത്തെ ലാവണ്ടർ ഫാം നിലവിൽ വരുന്ന പ്രദേശം ഏത് ?