App Logo

No.1 PSC Learning App

1M+ Downloads

രാജ്യത്തെ ഏറ്റവും വലിയ ആകാശപാത നിലവിൽ വരുവാൻ പോകുന്നത് എവിടെയാണ് ?

Aഇടപ്പള്ളി – അരൂർ

Bകഴക്കൂട്ടം ബൈപ്പാസ്

Cആലപ്പുഴ ബൈപ്പാസ്

Dതൃശ്ശൂർ - വടക്കാഞ്ചേരി റോഡ്

Answer:

A. ഇടപ്പള്ളി – അരൂർ

Read Explanation:

. ഇടപ്പള്ളി – അരൂർ ആറുവരി ആകാശപാതയാണ് നിർമ്മാണം തുടങ്ങാൻ പോകുന്നത്.


Related Questions:

മര്യാദാ പുരുഷോത്തം ശ്രീരാം അന്താരാഷ്ട്ര വിമാനത്താവളം നിലവിൽ വരുന്നത് എവിടെ ?

ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ്റെ (DGCA) പുതിയ ഡയറക്റ്റർ ജനറൽ ?

2023 ഫെബ്രുവരിയിൽ കർണാടകയിൽ ആരംഭിച്ച വിമാനത്താവളം ?

ഇന്ത്യയിലെ ആദ്യത്തെ സീറോ വേസ്റ്റ് എയർപോർട്ട് ?

അടുത്തിടെ ഏത് വിമാനത്താവളത്തിൻ്റെ പേരാണ് "ജഗദ്ഗുരു സന്ത്‌ തുക്കാറാം മഹാരാജ് എയർപോർട്ട്" എന്നാക്കി മാറ്റിയത് ?