CSO യുടെ വ്യവസായശാഖ സ്ഥിതിചെയ്യുന്നത് എവിടെയാണ് ?Aചെന്നെൈBമുംബൈCന്യൂ ഡൽഹിDകൊൽക്കത്തAnswer: D. കൊൽക്കത്ത Read Explanation: CSO യുടെ ആസ്ഥാനം : സർദാർ പട്ടേൽ ഭവൻ , ന്യൂ ഡൽഹി CSO യുടെ വ്യവസായശാഖ സ്ഥിതിചെയ്യുന്നത് : കൊൽക്കത്ത കമ്പ്യൂട്ടർ കേന്ദ്രം - ഡൽഹിയിലെ R.K പുരത്തുമാണ്Read more in App