App Logo

No.1 PSC Learning App

1M+ Downloads

ഇ.എം.എസ്. അക്കാദമി സ്ഥിതി ചെയ്യുന്നത് എവിടെ?

Aആറ്റിങ്ങല്‍

Bകോഴിക്കോട്

Cകണ്ണൂർ

Dവിളപ്പില്‍ശാല

Answer:

D. വിളപ്പില്‍ശാല

Read Explanation:

കേരളത്തിന്റെ ആദ്യമുഖ്യമന്ത്രിയും സി.പി.ഐ. (എം) മുൻജനറൽ സെക്രട്ടറിയുമായിരുന്ന ഇ.എം.എസിന്റെ സ്‌മരണാർത്ഥം സി.പി.ഐ. (എം) സ്ഥാപിച്ച രാഷ്ട്രീയ-സൈദ്ധാന്തിക വിദ്യാഭ്യാസ കേന്ദ്രമാണ്‌ ഇ.എം.എസ്‌ അക്കാദമി. തിരുവനന്തപുരത്തെ വിളപ്പിൽ പഞ്ചായത്തിലെ പുറ്റുമേൽക്കോണം വാർഡിൽ അക്കാദമി സ്ഥിതിചെയ്യുന്നു.


Related Questions:

സിവിൽ സർവ്വീസ് പരീക്ഷ വിജയിച്ച ആദ്യ ഇന്ത്യക്കാരൻ സത്യേന്ദനാഥാ ടാഗോർ ഏത് വർഷമായിരുന്നു ഈ പരീക്ഷയിൽ വിജയിച്ചത് ?

കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലഹരി മുക്തമാക്കാനുള്ള ലഹരി വിരുദ്ധ കർമ സേന?

In 1856, Basel Mission started the first English Medium School in Malabar at _________

കേരള സർവകലാശാലയുടെ വൈസ് ചാൻസലർ ?