Challenger App

No.1 PSC Learning App

1M+ Downloads
പ്രസിദ്ധമായ ജൈൻ ടവർ സ്ഥിതിചെയ്യുന്നത് എവിടെ :

Aരാജസ്ഥാനിലെ ചിറ്റോർ

Bമധ്യപ്രദേശിലെ ഖജു രാഹോ

Cഉത്തർപ്രദേശിലെ സാരനാഥ്

Dബീഹാറിലെ പാടലിപുത്ര

Answer:

A. രാജസ്ഥാനിലെ ചിറ്റോർ

Read Explanation:

  • പ്രസിദ്ധമായ ജൈൻ ടവർ സ്ഥിതിചെയ്യുന്നത് രാജസ്ഥാനിലെ ചിറ്റോറിലാണ്.

  • യു.പി.യിലെ മഥുര, രാജാസ്ഥാനിലെ മൗണ്ട് അബു, മധ്യപ്രദേശിലെ ഖജു രാഹോ എന്നിവ പ്രശ്സതമായ ജൈനമത കേന്ദ്രങ്ങളാണ്.


Related Questions:

When was the first Buddhist Council held ?
ജൈനമതത്തിലെ 23-ാം തീർത്ഥങ്കരൻ ആര് ?
Which of following is known as the Jain temple city?

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

  1. സിദ്ധാർത്ഥന്റെയും ത്രിശാലിയുടെയും പുത്രനായി അദ്ദേഹം വൈശാലിക്കു സമീപമുള്ള കുന്ദ ഗ്രാമത്തിലാണ് (ബിഹാർ) ജനിച്ചത്. 
  2. ഉന്നതവിദ്യാഭ്യാസം സിദ്ധിച്ച മഹാവീരൻ ഇരുപത്തിയഞ്ചാമത്തെ വയസ്സിൽ യശോധ എന്ന സ്ത്രീയെ വിവാഹം കഴിച്ചു. 
  3. 12 കൊല്ലത്തെ സന്ന്യാസ ജീവിതത്തിനുശേഷം 52-ാമത്തെ വയസ്സിൽ വർദ്ധമാനൻ പരമമായ ജ്ഞാനം നേടി. 
  4. രാജഗൃഹത്തിനടുത്ത് 'പാവ' എന്ന സ്ഥലത്തുവച്ച് തൻ്റെ 72-ാമത്തെ വയസ്സിൽ അദ്ദേഹം മരിച്ചു.
    ബുദ്ധന്റെ ജനനവും ജ്ഞാനോദയവും പരമനിർവാണവും ........................ മാസത്തിലെ പൗർണ്ണമിനാളിലാണെന്നു ബുദ്ധമതഗ്രന്ഥങ്ങൾ ഉദ്ഘോഷിക്കുന്നു