Challenger App

No.1 PSC Learning App

1M+ Downloads
പാതിരാസൂര്യൻ ദൃശ്യമാകുന്ന പ്രസിദ്ധമായ സ്ഥലം ഏത് ?

Aടൊറന്റോ

Bഹമ്മർഫെസ്റ്റ്

Cമോൺട്രിയൽ

Dഓല്ലോ

Answer:

B. ഹമ്മർഫെസ്റ്റ്

Read Explanation:

പാതിരാ സൂര്യന്റെ നാട് എന്നറിയപ്പെടുന്ന നോർവേയിലെ ഒരു നഗരമാണ് ഹമ്മർഫെസ്റ്റ്. ഇവിടെ രാത്രി 12:43 ന് സൂര്യൻ അസ്തമിക്കുകയും 40 മിനിറ്റിനുശേഷം വീണ്ടും ഉദിക്കുകയും ചെയ്യാറുണ്ട്.


Related Questions:

ചുവടെ ചേർത്തിട്ടുള്ളവയിൽ ഇന്ത്യയെക്കാൾ വലിപ്പമുള്ള രാജ്യം ഏതാണ് ?
"ബിഗ് റെഡ്' എന്നറിയപ്പെടുന്ന മരുഭൂമിയേത് ?
ഇന്തോനേഷ്യയിൽ മാറ്റക്കൃഷി എന്ത് പേരിൽ അറിയപ്പെടുന്നു ?
'ഭൂമിയുടെ ശ്വാസ കോശം' എന്നറിയപ്പെടുന്ന പ്രദേശം ?
ഭൂഗർഭശാസ്ത്രത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയുടെ പേര് എന്ത്?