കേരളത്തിലെ പ്രശസ്തമായ സുര്യക്ഷേത്രം എവിടെ സ്ഥിതി ചെയ്യുന്നു?Aഗുരുവായൂര്‍Bവയനാട്Cകോട്ടയംDകൊല്ലംAnswer: C. കോട്ടയം Read Explanation: ആദിത്യപുരം സുര്യക്ഷേത്രം കോട്ടയം ജില്ലയിലെ ഇരവിമംഗലത്താണ് ഈ സൂര്യദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.കേരളത്തില്‍ നിത്യ പൂജയുള്ള സൂര്യദേവ ക്ഷേത്രമാണ് ഇത്.Read more in App