Challenger App

No.1 PSC Learning App

1M+ Downloads
വാണിജ്യ അടിസ്ഥാനത്തിലുള്ള ഇന്ത്യയിലെ ആദ്യത്തെ സെമികണ്ടക്റ്റർ ഫാബ്രിക്കേഷൻ കേന്ദ്രം നിലവിൽ വരുന്നത് എവിടെയാണ് ?

Aധോലേരാ

Bകൊച്ചി

Cമംഗലാപുരം

Dഗുരുഗ്രാം

Answer:

A. ധോലേരാ

Read Explanation:

• ഗുജറാത്തിൽ ആണ് ധോലേരാ സ്ഥിതി ചെയ്യുന്നത് • പ്ലാൻറ് സ്ഥാപിക്കുന്നത് - ടാറ്റാ ഇലക്ട്രോണിക്സ്, പവർ ചിപ്‌സ് തായ്‌വാൻ എന്നവർ സംയുക്തമായി • സെമി കണ്ടക്റ്റർ ഔട്ട്സോഴ്സിങ് അസ്സംബ്ലി ആൻഡ് ടെസ്റ്റിംഗ് കേന്ദ്രങ്ങൾ നിർമ്മിക്കുന്നത് - സാനന്ദ് (ഗുജറാത്ത്), മൊരിഗാവ് (ആസാം)


Related Questions:

ഏത് രാഷ്ട്രത്തിന്റെ സഹായത്തോടുകൂടിയാണ് ' റൂർക്കേല ' ഇരുമ്പുരുക്ക് വ്യവസായശാല ആരംഭിച്ചത് ?
ഇന്ത്യയിലെ ഏറ്റവും വലിയ പെട്രോളിയം ഖനി ഏത് ?
ഖേത്രി ചെമ്പ് ഖനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
‘Spices Board’ is a regulatory and export promotion agency under which Ministry?
ഇന്ത്യയിലെ ആദ്യ ഹരിത സ്റ്റീൽ ബ്രാൻഡ് ?