App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ആദ്യമായി മൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ള ശ്മശാനം നിലവിൽ വരുന്നത് എവിടെ ?

Aതൃശ്ശൂർ

Bതിരുവനന്തപുരം

Cകോഴിക്കോട്

Dഎറണാകുളം

Answer:

A. തൃശ്ശൂർ

Read Explanation:

• തൃശ്ശൂർ കോർപ്പറേഷൻ്റെ കീഴിലാണ് മൃഗങ്ങൾക്ക് വേണ്ടിയുള്ള വൈദ്യുത ശ്മശാനം സ്ഥാപിക്കുന്നത് • ആന ഒഴികെ എല്ലാ മൃഗങ്ങളെയും സംസ്കരിക്കാനുള്ള സൗകര്യം ലഭ്യമാണ് • കേരള ശുചിത്വ മിഷനുമായി സഹകരിച്ച് ആരംഭിച്ച പദ്ധതി


Related Questions:

ചെന്നെയിൽ പ്രവർത്തിക്കുന്ന അമേരിക്കൻ കോൺസുലേറ്റിൻറെ നേതൃത്വത്തിൽ കേരളത്തിലെ ആദ്യത്തെ "അമേരിക്കൻ കോർണർ" സ്ഥാപിച്ചത് കേരളത്തിലെ ഏത് സർവ്വകലാശാലയിലാണ് ?
കേരളത്തിലെ ആദ്യ ശിശു സൗഹൃദ പോക്സോ കോടതി നിലവിൽ വരുന്നത് ?
കേരളത്തിലെ പൊതുമഖലയിലെ ആദ്യത്തെ റോബോട്ടിക് സർജറി യൂണിറ്റ് ആരംഭിച്ചത് എവിടെ ?
ഭിന്നശേഷി കുട്ടികൾക്കായുള്ള കേരളത്തിലെ ആദ്യത്തെ കളിപ്പാട്ട ലൈബ്രറി സ്ഥാപിച്ചത് ?
വരയാടിനെ (നീലഗിരി താർ) സംരക്ഷിക്കാൻ പ്രോജക്റ്റ് നീലഗിരി താർ” പദ്ധതി ആരംഭിച്ച സംസ്ഥാനം ഏത് ? “