App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ ഡാർക്ക് സ്കൈ റിസർവ് കേന്ദ്രം നിലവിൽ വരുന്നത് എവിടെയാണ് ?

Aഷില്ലോങ്

Bഊട്ടി

Cനൈനിറ്റാൾ

Dലഡാക്ക്

Answer:

D. ലഡാക്ക്

Read Explanation:

  • ഇന്ത്യയിലെ ആദ്യത്തെ ഡാർക്ക് സ്കൈ റിസർവ് കേന്ദ്രം നിലവിൽ വരുന്നത് - ലഡാക്ക്
  • 2024 ഏപ്രിലിൽ 'സെങ് ഖിലാങ് 'ഫെസ്റ്റിവൽ ആഘോഷിച്ച ഇന്ത്യൻ സംസ്ഥാനം - മേഘാലയ 
  • ഭൌമ സൂചിക പദവി ലഭിച്ച ' തിരങ്കി ബർഫി ' ഉത്പാദിപ്പിക്കുന്ന സംസ്ഥാനം - ഉത്തർപ്രദേശ് 
  • ഇന്ത്യയിലെ ആദ്യ ഹൈബ്രിഡ് പിച്ച് നിലവിൽ വന്ന സ്റ്റേഡിയം - ധർമ്മശാല ക്രിക്കറ്റ് സ്റ്റേഡിയം ,ഹിമാചൽ പ്രദേശ് 

Related Questions:

പ്രൊജക്റ്റ് ചീറ്റയുടെ ഭാഗമായി ഏത് രാജ്യത്തുനിന്നുമാണ് 12 ചീറ്റകളെ 2023 ഫെബ്രുവരിയിൽ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത് ?
ഇന്ത്യയിലെ പക്ഷികളുടെ സമഗ്ര വിവരങ്ങൾ അടങ്ങുന്ന "ബേർഡ്‌സ് ഓഫ് ഇന്ത്യ - ദി ന്യൂ സിനോപ്സിസ്" എന്ന പുസ്‌തകം തയ്യാറാക്കിയത് ?
ഇന്ത്യ-ഇന്തോനേഷ്യ നാവിക അഭ്യാസം?
ഇന്ത്യയുടെ ARTIFICIAL INTELLIGENCE (AI) തലസ്ഥാനം എന്നറിയപ്പെടുന്നത് ?
In May 2024, India participated in the 7th edition of Joint Military Exercise 'Shakti' with which country?