Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യ ഡിസൈനർ സൂ നിലവിൽ വരുന്നത് എവിടെയാണ്?

Aകോയമ്പത്തൂർ

Bതിരുവനന്തപുരം

Cബാംഗ്ലൂർ

Dപുത്തൂർ, ( തൃശ്ശൂർ )

Answer:

D. പുത്തൂർ, ( തൃശ്ശൂർ )

Read Explanation:

  • വിസ്തൃതി-336 ഏക്കർ

  • ആവാസ ഇടങ്ങൾ..24

  • ചെലവഴിച്ചത് -70.5 കോടി

  • കിഫ്‌ബി ഫണ്ട്-330.5 കോടി

  • പ്രതീക്ഷിക്കുന്ന പക്ഷിമൃഗാദികൾ -700 ലേറെ


Related Questions:

ഇന്ത്യയിൽ ആദ്യമായി തീരദേശ പക്ഷികളുടെ സെൻസസ് ആരംഭിച്ച സംസ്ഥാനം ?
ഇന്ത്യയിലെ ആദ്യത്തെ വനിതാ ഡൗൺഹിൽ മൗണ്ടൻ ബൈക്കർ?
ഇന്ത്യയിലെ ആദ്യത്തെ ഡ്രൈവറില്ലാ പോഡ് ടാക്‌സി സർവീസ് ആരംഭിക്കുന്ന നഗരം ഏത് ?
ട്രാഫിക് സിഗ്നലുകളിൽ സ്ത്രീ ഐക്കണുകൾ സ്ഥാപിച്ച ആദ്യത്തെ ഇന്ത്യൻ നഗരം ?
India's first Music Museum to be set up at