App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ ഫ്രീ ട്രേഡ് വെയർഹൗസിംഗ് സോൺ നിലവിൽ വരുന്നത് എവിടെ ?

Aവിഴിഞ്ഞം

Bകൊല്ലം

Cവല്ലാർപാടം

Dഅമ്പലമുകൾ

Answer:

C. വല്ലാർപാടം

Read Explanation:

  • വെയർഹൗസിംഗ് സോണിന് നൽകിയ പേര് - കൊച്ചിൻഇൻറ്റഗ്രേറ്റഡ് ബിസിനസ് പാർക്ക്.
  • പദ്ധതി നടപ്പിലാക്കുന്നത് - ഡി പി വേൾഡ് (ദുബായ് പോർട്ട് വേൾഡ്).

Related Questions:

ജനകീയാസൂത്രണ പദ്ധതി കേരളത്തിൽ നടപ്പിലാക്കിത്തുടങ്ങിയത് എത്രാമത്തെ പഞ്ചവൽസരപദ്ധതി മുതലാണ്?
നെല്ല് സംഭരണത്തിനായി കേരള സർക്കാരിന് 1600 കോടി രൂപ വായ്‌പ അനുവദിച്ച ബാങ്ക് ഏതാണ് ?
കേരള സർക്കാരിന്റെ പ്രധാന ഫണ്ടിങ് വിഭാഗമേത് ?
ഓൺലൈൻ വ്യാപാരത്തിൽ സജീവമാകാൻ വ്യാപാര വ്യവസായ ഏകോപന സമിതി ആരംഭിക്കുന്ന അപ്ലിക്കേഷൻ ഏതാണ് ?
സംസ്ഥാനത്തെ ഏറ്റവും വലിയ വരുമാനമാർഗ്ഗം