Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യ അധ്യക്ഷത വഹിക്കുന്ന ആദ്യ ജി20 ഹെൽത്ത് വർക്കിംഗ് ഗ്രൂപ്പ് യോഗത്തിൻ്റെ വേദി എവിടെയാണ് ?

Aമഹാബലിപുരം

Bകൊച്ചി

Cതിരുവനന്തപുരം

Dന്യൂഡൽഹി

Answer:

C. തിരുവനന്തപുരം

Read Explanation:

  • ജി 20 അംഗരാജ്യങ്ങളുടെയും പ്രത്യേക ക്ഷണിതാക്കളായ രാജ്യങ്ങളുടെയും പ്രമുഖ രാജ്യാന്തര സംഘടനകളുടെയും പ്രതിനിധികൾ പങ്കെടുക്കും

Related Questions:

"HEARTFELT; A CARDIAC SURGEON'S PIONEERING JOURNEY" എന്ന ബുക്ക് എഴുതിയതാര് ?
ആണവോർജ കമ്മീഷൻ ചെയർമാൻ ?
ദേശീയ സുരക്ഷാ ഉപദേശക ബോർഡ്(എൻ എസ് ബി ) ചെയർമാനായി നിയമിതനായത്
2025 മെയ് 13 ന് ഇ-പാസ്പോർട്ട് പുറത്തിറക്കിയ മന്ത്രാലയം?
കേന്ദ്ര ലളിതകല അക്കാദമി അധ്യക്ഷനായി ചുമതലയേറ്റത് ആരാണ് ?