App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ സെൽ ബസ് സർവീസ് ആരംഭിക്കുന്നത് എവിടെ ?

Aമണാലി

Bഷില്ലോങ്

Cലേ

Dഡാർജിലിംഗ്

Answer:

C. ലേ

Read Explanation:

• പദ്ധതി നടപ്പിലാക്കുന്നത് - നാഷണൽ തെർമൽ പവർ കോർപ്പറേഷൻ (എൻ ടി പി സി) • ബസ് നിമ്മാതാക്കൾ - അശോക് ലൈലാൻഡ് • കാർബൺ ന്യുട്രൽ ലഡാക്ക് എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് ബസ് സർവീസ് ആരംഭിച്ചത്


Related Questions:

അസറ്റ് റിക്കവറി ഇൻ്റെറാജൻസി നെറ്റ്‌വർക്ക് ഏഷ്യാ-പസഫിക്കിൻ്റെ (ARIN - IN) സ്റ്റിയറിങ് കമ്മിറ്റിയിൽ അംഗമായ ഇന്ത്യൻ അന്വേഷണ ഏജൻസി ?

നഗര ഗാർഹിക അവശിഷ്ടങ്ങളിൽ നിന്നും വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ അർബൻ വേയിസ്റ്റ് മാനേജ്മെന്റ് സംവിധാനം നടപ്പിലാക്കിയ നഗരം

2024 ലെ ഇന്ത്യൻ ആർമി ഡേ പരേഡിന് വേദിയായ നഗരം ഏത് ?

ജി 20 സമ്മേളനത്തിന് ആതിഥ്യം വഹിക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്തേക്ക് കൂടുതൽ വിനോദസഞ്ചാരികൾ ആകർഷിക്കാൻ കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി ഏതാണ് ?

രാജ്യത്ത് ആദ്യമായി ശബ്ദരഹിത എ സി വൈദ്യുത ബോട്ടുകൾ ഉൾപ്പെടുന്ന ജലഗതാഗത സംവിധാനം 2023 ഏപ്രിലിൽ സർവ്വീസ് ആരംഭിക്കുന്നത് എവിടെയാണ് ?