Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ബോട്ട് നിർമ്മിക്കുന്നത് എവിടെയാണ് ?

Aമസഗോൺ ഡോക്ക് ലിമിറ്റഡ്

Bഗോവ ഷിപ്പ് യാർഡ്

Cകൊച്ചിൻ ഷിപ്പ് യാർഡ്

Dഗാർഡൻ റീച് ഷിപ്പ് ബിൽഡേഴ്സ്

Answer:

C. കൊച്ചിൻ ഷിപ്പ് യാർഡ്

Read Explanation:

• മെയ്ക് ഇൻ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ബോട്ട് നിർമ്മിക്കുന്നത് • കടൽ വെള്ളത്തിൽ നിന്ന് ഇലക്ട്രോളിസിസ് മുഖേന സ്വീകരിക്കുന്ന ഹൈഡ്രജൻ ആണ് ഇന്ധനമായി ഉപയോഗിക്കുക


Related Questions:

കേരള ജലഗതാഗത വകുപ്പ് നിലവിൽ വന്ന വർഷം ഏത് ?
Boat race related to Amabalappuzha temple?
കൊല്ലം മുതൽ കോട്ടപ്പുറം വരെ നീണ്ടു കിടക്കുന്ന കേരളത്തിലെ പ്രധാന ജലപാതയേത് ?
കൊച്ചി കപ്പല്‍ നിര്‍മാണശാലയില്‍ നിര്‍മിച്ച ആദ്യത്തെ കപ്പല്‍?
കേരളത്തിൽ ആദ്യമായി വാട്ടർ ടാക്സി നിലവിൽ വരാൻ പോകുന്ന ജില്ലകൾ ഏതാണ് ?