App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര സഹകരണ മ്യുസിയം നിലവിൽ വന്നത് എവിടെ ?

Aതൃശ്ശൂർ

Bഗാന്ധിനഗർ

Cകോഴിക്കോട്

Dആനന്ദ്

Answer:

C. കോഴിക്കോട്

Read Explanation:

• ഏഷ്യയിലെ ആദ്യത്തേതും ലോകത്തിലെ രണ്ടാമത്തെയും കോ-ഓപ്പറേറ്റിവ് മ്യുസിയം ആണ് കോഴിക്കോട് നിലവിൽ വന്നത് • മ്യൂസിയം സ്ഥാപിക്കുന്നത് - കാരശേരി സർവീസ് സഹകരണ ബാങ്ക് • ലോകത്തിലെ ആദ്യത്തെ കോ-ഓപ്പറേറ്റിവ് മ്യുസിയം - Rochdale Pioneers Museum, UK


Related Questions:

ഡല്‍ഹി സിംഹാസനത്തില്‍ ആദ്യമായി അവരോധിതയായ വനിത ആര്?

ഇന്ത്യയുടെ മുഖ്യവിവരാവകാശ കമ്മിഷണറായ പ്രഥമ വനിതയാര്?

Name of the first woman judge of supreme court of India?

ഇന്ത്യയുടെ വിഭജനത്തെ അനുസ്മരിപ്പിക്കുന്ന വിഭജന മ്യൂസിയം 2023-ൽ പുതിയതായി ആരംഭിച്ചത് എവിടെയാണ് ?

ലോകത്ത് ആദ്യമായി പൂർണ്ണമായും ഏഥനോള്‍ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന കാർ പുറത്തിറക്കിയ രാജ്യം ?