Challenger App

No.1 PSC Learning App

1M+ Downloads
മലയാളത്തിലെ ആദ്യ സാഹിത്യ മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?

Aനിലമ്പൂർ

Bതിരൂർ

Cകുറ്റിപ്പുറം

Dതാനൂർ

Answer:

B. തിരൂർ


Related Questions:

സന്ദേശകാവ്യങ്ങളിലുപയോഗിക്കുന്ന വൃത്തത്തിന്റെ പേരെന്ത്? -
പ്രധാനമായും ഏത് ഭാഷയിലെ ഒരു സാഹിത്യ രൂപമാണ് വചന സാഹിത്യം ?
മുലൂര്‍ എസ്‌. പത്മനാഭപണിക്കരുടെ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
Who is the winner of Harivarasanam Puraskaram in 2017?
2020 ൽ പ്രകാശനം ചെയ്ത ' നീതിയുടെ ധീര സഞ്ചാരം ' ആരുടെ ജീവചരിത്രമാണ് ?