Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ ലിഥിയം ഖനി നിലവിൽ വരുന്നത് എവിടെ ?

Aലഡാക്ക്

Bകത്‌ഘോര

Cസാദിയ

Dകട്ടക്ക്

Answer:

B. കത്‌ഘോര

Read Explanation:

• ഛത്തീസ്ഗഡിലെ കോർബ ജില്ലയിലാണ് കത്‌ഘോര സ്ഥിതി ചെയ്യുന്നത്


Related Questions:

റൂർക്കല ഉരുക്കു നിർമ്മാണശാല ആരംഭിച്ചത് ഏതു രാജ്യത്തിന്റെ സഹകരണത്തോടുകൂടിയാണ്
1958 ൽ ഹെവി എഞ്ചിനീയറിംഗ് കോർപറേഷൻ ലിമിറ്റഡ് സ്ഥാപിച്ച സ്ഥലം ഏത് ?
ഇന്ത്യ സിമൻറ്സ് കമ്പനിയുടെ ആസ്ഥാനം?
ഇന്ത്യയിലെ യുറേനിയം ഖനി :
ഇന്ത്യയിൽ ആദ്യമായി പരുത്തി തുണി വ്യവസായം ആരംഭിച്ചത് എവിടെയാണ് ?