Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ 'നാഷണൽ കോറൽ റീഫ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്' (NCRRI) സ്ഥാപിതമാകുന്നത് എവിടെയാണ് ?

Aലക്ഷദ്വീപ്

Bപോണ്ടിച്ചേരി

Cആന്ധ്രാപ്രദേശ്

Dആൻഡമാൻ നിക്കോബാർ ദ്വീപുകൾ

Answer:

D. ആൻഡമാൻ നിക്കോബാർ ദ്വീപുകൾ

Read Explanation:

  • • പവിഴപ്പുറ്റുകളെക്കുറിച്ചുള്ള (Coral Reefs) പഠനത്തിനും ഗവേഷണത്തിനുമായി ഇന്ത്യയിൽ ആദ്യമായാണ് ദേശീയ ഇൻസ്റ്റിറ്റ്യൂട്ട് (NCRRI) സ്ഥാപിക്കുന്നത്

    • ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ സൗത്ത് ആൻഡമാനിലുള്ള 'ചിഡിയാടാപ്പു' (Chidiyatapu) എന്ന സ്ഥലത്താണ് ഈ കേന്ദ്രം വരുന്നത്.

    • കടൽക്ഷോഭങ്ങളിൽ നിന്നും ശക്തമായ തിരമാലകളിൽ നിന്നും തീരപ്രദേശത്തിന് പ്രകൃതിദത്തമായ സംരക്ഷണം നൽകുന്നതിൽ പവിഴപ്പുറ്റുകൾ വലിയ പങ്ക് വഹിക്കുന്നുണ്ട്.

    • തിരമാലകളുടെ ആഘാതം കുറയ്ക്കുന്ന ഒരു 'കുഷ്യൻ' (Cushion) പോലെയാണ് ഇവ പ്രവർത്തിക്കുന്നത്.


Related Questions:

Researchers from which institution developed the technology to replace facial parts through 3D printing?
ഇന്ത്യൻ ആണവോർജ കമ്മീഷൻ നിലവിൽ വന്നത് എന്നായിരുന്നു ?
ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന സ്ഥാപിതമായ വർഷം ?
അടുത്തിടെ "വിക്രം 3201, കൽപ്പന 3201" എന്നീ മൈക്രോപ്രൊസസറുകൾ വികസിപ്പിച്ചെടുത്ത ഇന്ത്യൻ സ്ഥാപനം ?
നാഷണൽ റിമോട്ട് സെൻസിംഗ് സെന്റർ സ്ഥിതി ചെയ്യുന്നത് എവിടെ ?