App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യ റോബോപാർക്ക് നിലവിൽ വരുന്നത് എവിടെയാണ് ?

Aഇൻഡോർ

Bവാറങ്കൽ

Cപൂനെ

Dതൃശ്ശൂർ

Answer:

D. തൃശ്ശൂർ

Read Explanation:

• പദ്ധതി നടപ്പിലാക്കുന്നത് - കേരള സ്റ്റാർട്ടപ്പ് മിഷൻ • പദ്ധതിയുമായി സഹകരിക്കുന്ന കമ്പനി - ഇൻകർ റോബോട്ടിക്‌സ് • UNESCO ഗ്ലോബൽ നെറ്റ്‌വർക്ക് ഓഫ് ലേണിങ് സിറ്റിയായിൽ തിരഞ്ഞെടുത്ത ഇന്ത്യയിലെ ഒരു നഗരമാണ് തൃശ്ശൂർ


Related Questions:

ഇന്ത്യയിലെ ആദ്യത്തെ ദേശീയ സഹകരണ സർവകലാശാല സ്ഥാപിതമാകുന്നത് ?
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ആരോഗ്യ മന്ത്രി :
കേന്ദ്ര നിയമ സെക്രട്ടറിയായി നിയമിതയായ ആദ്യ വനിത ?
ഇന്ത്യയിലെ ആദ്യത്തെ "Sunken Museum" സ്ഥിതി ചെയ്യുന്നത് എവിടെ ?
ഇൻഡ്യയിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു ആര് ?