App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ സ്കിൻ ബാങ്ക് സ്ഥാപിക്കുന്നത് എവിടെയാണ് ?

Aആലപ്പുഴ ഗവ. മെഡിക്കൽ കോളേജ്

Bകണ്ണൂർ ഗവ. മെഡിക്കൽ കോളേജ്

Cകോഴിക്കോട് ഗവ. മെഡിക്കൽ കോളേജ്

Dതിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ്

Answer:

D. തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ്

Read Explanation:

• ശരീരത്തിലെ ത്വക്ക് ശേഖരിച്ച് പ്രിസർവ് ചെയ്‌തുവെയ്ക്കുകയാണ് സ്കിൻ ബാങ്കിൻ്റെ ഉദ്ദേശം • ആവശ്യമുള്ള രോഗികൾക്ക് സ്കിൻ ബാങ്കിൽ നിന്ന് നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ ത്വക്ക് വെച്ചുപിടിപ്പിക്കുന്നു


Related Questions:

The first woman IPS officer from Kerala :
സംസ്ഥാനത്തെ ആദ്യത്തെ ആൻറ്റി ബയോട്ടിക് സ്മാർട്ട് ആശുപത്രി ആയി പ്രഖ്യാപിച്ചത് ?
The First private T.V.channel company in Kerala is
കേരളത്തിൽ ആദ്യമായി പട്ടികജാതി പട്ടികവർഗ്ഗർക്കായുള്ള കോടതി സ്ഥാപിച്ചത് എവിടെയാണ്?
കേരളത്തിലെ ആദ്യത്തെ മാരിടൈം ക്ലസ്റ്റർ ആരംഭിക്കുന്നത് എവിടെയാണ് ?