App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ സൂ സഫാരി പാർക്ക് (Zoo Safari Park) നിലവിൽ വരുന്നത് എവിടെ ?

Aമുതുകാട്

Bതളിപ്പറമ്പ്

Cബേക്കൽ

Dഒറ്റപ്പാലം

Answer:

B. തളിപ്പറമ്പ്

Read Explanation:

• കേരള മ്യുസിയം-മൃഗശാല വകുപ്പിന് കീഴിലുള്ള ആദ്യത്തെ Zoo Safari Park ആണ് തളിപ്പറമ്പിൽ സ്ഥാപിക്കുന്നത്


Related Questions:

പുനലൂർ തൂക്കുപാലത്തിൻ്റെ ശിൽപി ആരാണ് ?
The first house boat in India was made in?
അടുത്തിടെ നീറ്റിൽ ഇറക്കിയ കേരളത്തിലെ ഏറ്റവും വലിയ ആഡംബര യാത്രാ യാനം ഏത് ?
ഉത്തരവാദിത്വ ടൂറിസം മിഷൻ്റെ നേതൃത്വത്തിൽ നടത്തുന്ന 2023-ലെ ആഗോള ഉത്തരവാദിത്വ ടൂറിസം ഉച്ചകോടിയുടെ വേദി എവിടെയാണ് ?
സംസ്ഥാനത്തെ വിനോദ സഞ്ചാര വകുപ്പിന് കീഴിൽ ആദ്യ ഫുഡ്‌ സ്ട്രീറ്റ് ആരംഭിക്കുന്നത് എവിടെ ?