App Logo

No.1 PSC Learning App

1M+ Downloads
ആസ്ടെക്കുകൾ നിർമ്മിച്ച ഒഴുകുന്ന പൂന്തോട്ടം എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?

Aപിഞ്ചോർ ഗാർഡൻ

Bലാൽബാഗ്

Cചിനംബസ്

Dറോസ് ഗാർഡൻ

Answer:

C. ചിനംബസ്


Related Questions:

ത്രിമാന മാതൃകയ്ക്ക് ഉദാഹരണമാണ്
ലോകത്തിലെ ഏറ്റവും വലിയ തടാക ദ്വീപ്?
ദക്ഷിണാർധ ഗോളത്തിൽ ഏറ്റവും ദൈർഘ്യമേറിയ രാത്രി അനുഭവപ്പെടുന്ന ദിവസം ?

താഴെക്കൊടുത്തിരിക്കുന്നവ ഏത് മനുഷ്യ വിഭാഗത്തിൻറെ സവിശേഷതയാണ് :

  • പതിഞ്ഞ മൂക്ക്

  • കുങ്കുമ മഞ്ഞനിറം

  • ഉയരക്കുറവ്

ഏറ്റവും കുറച്ചു താപം ലഭിക്കുന്ന മർദ്ദമേഖല?