App Logo

No.1 PSC Learning App

1M+ Downloads
സ്വാത്രന്ത്യ ജ്യോതി തെളിയിച്ചിരിക്കുന്നത് എവിടെ ?

Aസെല്ലുലാർ ജയിൽ

Bഇന്ത്യാ ഗേറ്റ്

Cജാലിയൻ വാലാബാഗ്

Dരാജ്ഘട്ട്

Answer:

A. സെല്ലുലാർ ജയിൽ

Read Explanation:

ഇന്ത്യൻ ഓയിൽ ഫൗണ്ടേഷൻ (IOF) 2004 ആഗസ്റ്റ് 9 ന് ആൻഡമാൻ & നിക്കോബാർ ദ്വീപുകളിലെ (പോർട്ട് ബ്ലെയർ ) സെല്ലുലാർ ജയിലിൽ സ്വാതന്ത്ര്യ സമരകാലത്ത് ജയിലിൽ തടവിലാക്കപ്പെട്ട നൂറുകണക്കിന് ധീരരായ ഇന്ത്യക്കാരുടെ സ്മരണയ്ക്കായി സ്വാതന്ത്ര്യ ജ്യോതി (സ്വാതന്ത്ര്യത്തിന്റെ ജ്വാല) സ്ഥാപിച്ചു.


Related Questions:

2011 സെൻസസ് പ്രകാരം ജനസംഖ്യയിൽ പുരുഷന്മാരേക്കാൾ സ്ത്രീകൾ കൂടുതലുള്ള കേന്ദ്ര ഭരണ പ്രദേശം ?
ഇന്ത്യയിലെ ആദ്യ തപാൽ സ്റ്റാമ്പ് ഏത് .?
ഇന്ത്യൻ ജനസംഖ്യ 100 കോടി തികച്ച കുഞ്ഞിനു നല്കിയ പേര് :
താഴെ പറയുന്നവയിൽ ജനസംഖ്യയിൽ മാറ്റമുണ്ടാകുന്ന കാരണങ്ങളിൽ പെടാത്തത് ഏത് ?
ഇന്ത്യൻ മിസ്സൽ പദ്ധതിയുടെ പിതാവ് ആര്?