Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഭൗമ താപോർജ്ജ പ്ലാന്റ് സ്ഥിതി ചെയ്യുന്ന പ്രദേശം ?

Aമണികരൺ

Bറാഞ്ചി

Cടിഗ് ബോയ്

Dതാരാപൂർ

Answer:

A. മണികരൺ

Read Explanation:

ഹിമാചൽ പ്രാദേശിലാണ് മണികരൺ സ്ഥിതി ചെയ്യുന്നത്.


Related Questions:

കർണ്ണാടകത്തിലെ പ്രധാന ആണവോർജ നിലയം?
ഉത്തർപ്രദേശിലെ പ്രധാന ആണവോർജ്ജ നിലയം ?
ഇന്ത്യയിലെ ആദ്യത്തെ ആണവ വൈദ്യുത നിലയം ഏത്?
ഇന്ത്യയിലെ ആണവ നിലയങ്ങളിൽ നിന്ന് എത്ര ശതമാനം വൈദ്യുതി വരുന്നു?
കുറ്റ്യാടി ജലവൈദ്യുത പദ്ധതി ഏത് ജില്ലയിൽ സ്ഥിതിചെയ്യുന്നു?