Challenger App

No.1 PSC Learning App

1M+ Downloads
' ആടുന്ന പൂന്തോട്ടം ' എവിടെ സ്ഥിതി ചെയ്യുന്നു ?

Aഅലക്‌സാൻഡ്രിയ

Bബാബിലോണിയ

Cകുഫു

Dഉർ

Answer:

B. ബാബിലോണിയ


Related Questions:

' ഹാരപ്പൻ ' നഗരം കണ്ടെത്തിയ വർഷം ഏത് ?
മോസപ്പോട്ടേമിയയുടെ എഴുത്തു ലിപി ഏതു പേരിൽ അറിയപ്പെടുന്നു ?
' ഹാരപ്പൻ ' നഗരം കണ്ടെത്തിയ പുരാവസ്തു ശാസ്ത്രജ്ഞൻ ആരാണ് ?
ഇന്ത്യയിൽ പുരാവസ്തു പഠനത്തിന് നേതൃത്വം നല്കുന്നതാര് ?
' ബൻവാലി ' ഏത് നദി തീരത്താണ് സ്ഥിതി ചെയ്യുന്നത് ?