കൊച്ചിൻ ദേവസ്വം ബോർഡിന്റെ ആസ്ഥാനം എവിടെ ?Aതൃശ്ശൂർBഎറണാകുളംCപാലക്കാട്Dഇരിങ്ങാലക്കുടAnswer: A. തൃശ്ശൂർ Read Explanation: മധ്യകേരളത്തിൽ എറണാകുളം, പാലക്കാട്, തൃശ്ശൂർ എന്നീ ജില്ലകളിലെ ഹൈന്ദവക്ഷേത്രങ്ങളുടെ മേൽനോട്ടത്തിനായി കേരള സർക്കാർ രൂപീകരിച്ചിട്ടുള്ള ഒരു ട്രസ്റ്റാണ് കൊച്ചിൻ ദേവസ്വം ബോർഡ്Read more in App