ലോകത്തെ വംശനാശ ഭീഷണി നേരിടുന്ന വന്യജീവികളുടെ സംരക്ഷണത്തിനായി ഇന്ത്യയുടെ നേതൃത്വത്തിൽ സ്ഥാപിതമായ ഇബ്ക (IBCA) യുടെ ആസ്ഥാനം എവിടെയാണ്?
Aഡൽഹി
Bആസ്സാം
Cഡെറാഡൂൺ
Dരാജസ്ഥാൻ
Answer:
A. ഡൽഹി
Read Explanation:
ലോകത്തെ വംശനാശ ഭീഷണി നേരിടുന്ന വന്യജീവികളുടെ സംരക്ഷണത്തിനായി ഇന്ത്യയുടെ നേതൃത്വത്തിൽ സ്ഥാപിതമായ ഇബ്കയുടെ (IBCA) ആസ്ഥാനം ഡൽഹിയിലാണ്.
IBCA എന്നാൽ International Big Cat Alliance എന്നാണ്. കടുവ, സിംഹം, പുള്ളിപ്പുലി, ഹിമപ്പുലി, ചീറ്റ, ജാഗ്വാർ, പ്യൂമ എന്നീ ഏഴ് വലിയ പൂച്ച വർഗ്ഗങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയുള്ള ഒരു അന്താരാഷ്ട്ര കൂട്ടായ്മയാണിത്. ഇതിന്റെ ആസ്ഥാനം ഇന്ത്യയിലെ ഡൽഹിയിലാണ് സ്ഥാപിച്ചിരിക്കുന്നത്.