Challenger App

No.1 PSC Learning App

1M+ Downloads
ISRO യുടെ ആസ്ഥാനം എവിടെ സ്ഥിതി ചെയ്യുന്നു ?

Aതിരുവനന്തപുരം

Bന്യു ഡെൽഹി

Cബംഗളുരു

Dശ്രീഹരിക്കോട്ട

Answer:

C. ബംഗളുരു

Read Explanation:

  • ISRO സ്ഥാപിതമായത് - 1969 ആഗസ്റ്റ് 15 
  • ISRO യുടെ ആസ്ഥാനം - അന്തരീക്ഷ് ഭവൻ (ബംഗളുരു )
  • ISRO യുടെ ആദ്യ ചെയർമാൻ - വിക്രം സാരാഭായ് 
  • ISRO യുടെ ചെയർമാനായ ആദ്യ മലയാളി - എം. ജി . കെ . മേനോൻ 
  • കൂടുതൽ കാലം ISRO ചെയർമാനായ വ്യക്തി - സതീഷ് ധവാൻ 
  • നിലവിലെ ISRO ചെയർമാൻ - ഡോ . എസ് . സോമനാഥ് 
  • ISRO വികസിപ്പിച്ചെടുത്ത സോഫ്റ്റ്വെയർ - ഭുവൻ 

Related Questions:

Indian Institute of Science Education and Research is located at?

Choose the correct statement(s) regarding ISRO’s PSLV missions:

  1. PSLV C-55 launched Singapore’s TelEOS 2 satellite.

  2. PSLV C-56 was dedicated to Chandrayaan-3.

Choose the correct statements regarding the PSLV series missions:

  1. PSLV C-54 carried EOS 6 and a satellite from Bhutan.

  2. PSLV C-58 carried the X-ray Polarimeter Satellite (XPoSat)

Which of the following are classified as launch vehicles developed by ISRO?

  1. ASLV

  2. SSLV

  3. RLV

ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐ.എസ്.ആർ.ഒ സ്ഥാപിതമായത് ഏത് വർഷം ?