Challenger App

No.1 PSC Learning App

1M+ Downloads
കേരള നാളികേര വികസന ബോർഡിന്റെ ആസ്ഥാനം ?

Aകോട്ടയം

Bആലപ്പുഴ

Cതിരുവനന്തപുരം

Dകൊച്ചി

Answer:

D. കൊച്ചി

Read Explanation:

ആസ്ഥാനങ്ങൾ 

  • കേരള നാളികേര വികസന ബോർഡ് - കൊച്ചി 
  • കേന്ദ്ര കിഴങ്ങുവിള  ഗവേഷണ കേന്ദ്രം - ശ്രീകാര്യം 
  • കേരള സിറാമിക്സ് ലിമിറ്റഡ് - കുണ്ടറ 
  • കരിമ്പ് ഗവേഷണ കേന്ദ്രം - തിരുവല്ല 
  • കേന്ദ്ര നാളികേര ഗവേഷണ കേന്ദ്രം - കായംകുളം 
  • മദ്രാസ് റബ്ബർ ഫാക്ടറി - വടവാതൂർ 
  • കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് - പീച്ചി 

Related Questions:

കേന്ദ്ര കിഴങ്ങ് ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത "ശ്രീഅന്നം", "ശ്രീമന്ന" എന്നിവ ഏത് കാർഷിക വിളയുടെ അത്യുൽപ്പാദന ശേഷിയുള്ള ഇനങ്ങളാണ് ?
കേരളത്തിലെ ഏറ്റവും കൂടുതൽ മാമ്പഴം ഉത്പാദിപ്പിക്കുന്ന ജില്ല ഏത് ?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

  1. അത്യുല്പാദനശേഷിയുള്ള മരച്ചീനിയാണ് ശ്രീ വിശാഖ്
  2. മരച്ചീനിയുടെ ജന്മദേശം ബ്രസീലാണ്
  3. മരച്ചീനി കൃഷി ഏറ്റവും കൂടുതൽ നടത്തുന്ന രാജ്യം നൈജീരിയയാണ്.
  4. മരച്ചീനി കേരളത്തിൽ എത്തിച്ചത് പോർച്ചുഗീസുകാരാണ്.
    കേരളത്തിൽ ഇഞ്ചി ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത്?
    സംസ്ഥാന കൃഷി വകുപ്പിന്റെ " ഞങ്ങളും കൃഷിയിലേക്ക് " പദ്ധതിയുടെ ഭാഗ്യചിചിഹ്നം ?