App Logo

No.1 PSC Learning App

1M+ Downloads
കേരള ഫോക്‌ലോർ അക്കാദമിയുടെ ആസ്ഥാനം എവിടെയാണ് ?

Aകാസർഗോഡ്

Bതൃശ്ശൂർ

Cകൊല്ലം

Dകണ്ണൂർ

Answer:

D. കണ്ണൂർ

Read Explanation:

• കേരള ഫോക്‌ലോർ അക്കാദമി ആസ്ഥാനം - ചിറക്കൽ (കണ്ണൂർ) • കേരള ലളിതകല അക്കാദമി ആസ്ഥാനം - തൃശ്ശൂർ • കേരള കലാമണ്ഡലം ആസ്ഥാനം - ചെറുതുരുത്തി (തൃശ്ശൂർ) • കേരള സാഹിത്യ അക്കാദമി ആസ്ഥാനം - തൃശ്ശൂർ • കേരള സംഗീത നാടക അക്കാദമി ആസ്ഥാനം - തൃശ്ശൂർ • സ്കൂൾ ഓഫ് ഡ്രാമ സ്ഥിതിചെയ്യുന്നത് - അരുണാട്ടുകര (തൃശൂർ)


Related Questions:

കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിൻറെ പുതിയ ആസ്ഥാന മന്ദിരം ഏതു പേരിൽ അറിയപ്പെടുന്നു ?
Brahmananda Swami Sivayogi's Sidhashrama is situated in :
ഷെഡ്യൂൾഡ് ബാങ്ക് പദവി ലഭിച്ച ഇസാഫിൻറ ആസ്ഥാനം?
കാർട്ടൂൺ മ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെ?
വിഷകന്യക എന്ന നോവൽ എഴുതിയതാര്?