Challenger App

No.1 PSC Learning App

1M+ Downloads
കുമാര ഗുരുദേവൻ സ്ഥാപിച്ച പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ ആസ്ഥാനം ?

Aഇരവിപേരൂർ

Bമാവേലിക്കര

Cആറന്മുള

Dറാന്നി

Answer:

A. ഇരവിപേരൂർ


Related Questions:

കേരളത്തിലെ ആദ്യ സോഷ്യലിസ്റ്റ് പത്രം ?
1933 ൽ മിശ്രവിവാഹവും മിശ്ര ഭോജനവും പ്രോത്സാഹിപ്പിക്കുക എന്ന ആനന്ദതീർത്ഥൻ സ്ഥാപിച്ച സഭ ഏത് ?
കുമാരനാശാൻ ജനിച്ച സ്ഥലം ?
താഴെപ്പറയുന്നവയിൽ പണ്ഡിറ്റ് കെ.പി കറുപ്പൻ സ്ഥാപിച്ച പ്രസ്ഥാനം ഏതാണ്?
കോഴിക്കോട് ബ്രഹ്മസമാജ ശാഖ ആരംഭിച്ചത് വർഷം ഏതാണ് ?