Challenger App

No.1 PSC Learning App

1M+ Downloads
'സലിം അലി സെന്റർ ഫോർ ഓർണിത്തോളജി ആൻഡ് നാച്ചുറൽ ഹിസ്റ്ററി'യുടെ ആസ്ഥാനം എവിടെയാണ് ?

Aലക്നൗ

Bഅഹമ്മദാബാദ്

Cഡൽഹി

Dകോയമ്പത്തൂർ

Answer:

D. കോയമ്പത്തൂർ

Read Explanation:

  • പക്ഷിനിരീക്ഷണവുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ പ്രവർത്തിയ്ക്കുന്ന ഒരു സ്ഥാപനമാണ് സാക്കോൺ.(SACON- Salim Ali Center for Orniththology and Natural history-)
  • 1990 ജൂൺ അഞ്ചിനു പ്രവർത്തനം തുടങ്ങിയ ഈ സ്ഥാപനം 2000 ഫെബ്രുവരി 11 നു രാജ്യത്തിനു സമർപ്പിയ്ക്കപ്പെട്ടു.
  • തമിഴ്നാട്ടിലെ കോയമ്പത്തൂരിനടുത്ത ആനക്കട്ടിയിലാണ് ഇതിന്റെ ആസ്ഥാനം.
  • പക്ഷിനിരീക്ഷകർക്കുവേണ്ടി പരിശീലനക്കളരികളും ശിൽപ്പശാലകളും ചർച്ചാക്ലാസ്സുകളും ഈ സ്ഥാപനം നടത്തിവരുന്നു.

Related Questions:

വംശനാശഭീഷണിനേരിടുന്ന ജീവികളെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ ചുവന്ന വിവരങ്ങളുടെ പുസ്തകം തയ്യാറാക്കുന്നത് ഐ.യു.സി. എന്നിൻറെ കീഴിലുള്ള ഏത് കമ്മിഷനാണ്?
ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ ദിനാചരണം നടത്താൻ അനുയോജ്യമായ ദിവസം
Who was the first Indian to serve as the President of IUCN?
ആദ്യ ഭൗമ ഉച്ചകോടി നടന്ന സ്ഥലം ഏത്?
ചുവടെ കൊടുത്തവയിൽ WWF(World Wide Fund for Nature )മായി ബന്ധപ്പെട്ട്‌ ശരിയായ പ്രസ്താവന കണ്ടെത്തുക :