Challenger App

No.1 PSC Learning App

1M+ Downloads
സിഡ്കോയുടെ ആസ്ഥാനം?

Aകൊച്ചി

Bതൃശ്ശൂർ

Cതിരുവനന്തപുരം

Dകണ്ണൂർ

Answer:

C. തിരുവനന്തപുരം

Read Explanation:

സർക്കാർ ഉടമസ്ഥതയിലുള്ള ഒരു പ്രധാന പൊതുമേഖലാ സ്ഥാപനമാണ് സിഡ്കോ. സിഡ്കോയുടെ പൂർണ്ണരൂപം സ്മാൾ ഇൻഡസ്ട്രീസ് ഡെവലപ്മെൻറ് കോർപറേഷൻ അഥവാ ചെറുകിട വ്യവസായ വികസന കോർപ്പറേഷൻ


Related Questions:

. ഇന്ത്യൻ നഗരമായ ഭിലായ് ഏത് വ്യവസായത്തിന് കേന്ദ്രമാണ്?

താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്?

  1. ഇന്ത്യയിലെ ഏറ്റവും വലിയ ധാതു അധിഷ്ഠിത വ്യവസായമാണ് ഇരുമ്പുരുക്ക് വ്യവസായം
  2. ഏറ്റവും വലിയ സ്വകാര്യ മേഖല ഇരുമ്പുരുക്ക് വ്യവസായ ശാല സ്ഥിതി ചെയ്യുന്നത് ജംഷഡ്പൂർ ആണ്
  3. പൊതുമേഖലയിലെ ആദ്യ ഇരുമ്പുരുക്ക് വ്യവസായശാലയാണ് ടാറ്റാ ഇരുമ്പുരുക്ക് വ്യവസായ ശാല (TISCO)
    വിശ്വേശ്വരയ്യ അയൺ ആന്റ് സ്റ്റീൽ വർക്സ് ലിമിറ്റഡ് സ്ഥിതി ചെയ്യുന്നതെവിടെ ?
    ഹരിത ഹൈഡ്രജൻ നിർമ്മിക്കുന്ന രാജ്യത്തെ ആദ്യത്തെ പ്ലാൻറ് നിലവിൽ വരുന്നത് എവിടെ ?

    ചില വ്യവസായ യൂണിറ്റുകളുടെ പേരുകളാണ്‌ ചുവടെ :

    1. മാരുതി ഉദ്യോഗ്‌
    2. അമൂൽ 
    3. ഓയിൽ ഇന്ത്യ
    4. റിലയൻസ് ഇൻഡസ്ട്രീസ് 

    ഇവയില്‍ നിന്ന്‌ സഹകരണ വ്യവസായത്തിന്‌ ഉദാഹരണം കണ്ടെത്തുക: