Challenger App

No.1 PSC Learning App

1M+ Downloads
SIDCO യുടെ ആസ്ഥാനമെവിടെ ?

Aതിരുവനന്തപുരം

Bകൊച്ചി

Cകോഴിക്കോട്

Dതൃശ്ശൂർ

Answer:

A. തിരുവനന്തപുരം

Read Explanation:

KSIDCO - Kerala Small Industries Development Corporation ചെറുകിട വ്യവസായ സ്ഥാപനങ്ങളുടെ വികസനത്തിന് സഹായിക്കാൻ രൂപീകരിച്ച സ്ഥാപനം. ആസ്ഥാനം : തിരുവനന്തപുരം


Related Questions:

ലോകത്തിൽ ആദ്യമായി ഓട്ടോണോമസ് ഇലക്ട്രിക്ക് ഫെറികൾ നിർമിക്കുന്ന കപ്പൽശാല ?
ഏതാണ് തിരുവിതാംകൂറിലെ ആദ്യത്തെ റയോൺ ഫാക്ടറി ?
കേരള ബാംബൂ ഇന്നൊവേഷൻ സെന്റർ സ്ഥിതിചെയ്യുന്നതെവിടെ ?
കണ്ണൂരിലെ വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ് ഫാക്ടറി സ്ഥാപിതമായ വർഷം ?
ടെക്നോപാർക്ക് സ്ഥാപിതമായ വർഷം ?