App Logo

No.1 PSC Learning App

1M+ Downloads
ആണവോർജ്ജ കമ്മീഷൻ്റെ ആസ്ഥാനം എവിടെ സ്ഥിതി ചെയുന്നു ?

Aന്യൂ ഡൽഹി

Bകൊൽക്കത്ത

Cഅഹമ്മദാബാദ്

Dമുംബൈ

Answer:

D. മുംബൈ

Read Explanation:

ആണവോർജ വകുപ്പ് (Department of Atomic Energy)

  • ഇന്ത്യയുടെ ആണവരംഗത്തെ സാങ്കേതികത, ഗവേഷണങ്ങൾ മുതലായവയുടെയും ഊർജ്ജോല്പാദനത്തിന്റെയും ചുമതല വഹിക്കുന്ന കേന്ദ്രസർക്കാർ സ്ഥാപനം.
  • പ്രധാനമന്ത്രിയുടെ കീഴിൽ നേരിട്ട് പ്രവർത്തിക്കുന്നു.
  • ആസ്ഥാനം : മുംബൈ
  • 1954-ൽ പ്രസിഡൻഷ്യൽ ഉത്തരവിലൂടെയാണ് DAE സ്ഥാപിതമായത്
  • ആണവ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന പ്രധാനപ്പെട്ട ധാതുക്കൾ-യുറേനിയം,തോറിയം.
  • യുറേനിയം, തോറിയം എന്നിവ കാണപ്പെടുന്നത് - ജാർഖണ്ഡ്, രാജസ്ഥാനിലെ ആരവല്ലി പർവതനിരകളിൽ.

Related Questions:

പഞ്ചസാരയുടെ ഫെർമെന്റേഷൻ വഴി സാധാരണയായി ലഭിക്കുന്ന ബയോഫ്യൂവൽ ഏത് ?
ISRO Telemetry, Tracking and Command Network (ISTRAC) സ്ഥാപിതമായത് ഏത് വർഷം ?
1983ലെ ദ് ടെക്നോളജി പോളിസി സ്റ്റേറ്റ്മെൻറ്റിന്റെ ലക്ഷ്യം/ങ്ങൾ എന്ത് ?
"ക്രാഡിൽ ഓഫ് സ്പേസ് സയൻസ് ഇൻ ഇന്ത്യ" എന്നറിയപ്പെടുന്ന ഫിസിക്കൽ റിസർച്ച് ലബോറട്ടറിയുടെ ആസ്ഥാനം എവിടെ ?
2020 ൽ കാൻസർ ചികിത്സക്കായി യു.എസ്‌ പേറ്റൻറ് ലഭിച്ച 'Fiber Curcumin Wafer (FCW) വികസിപ്പിച്ച സ്ഥാപനം ഏത് ?