App Logo

No.1 PSC Learning App

1M+ Downloads
ബൊട്ടാണിക്കല്‍ സര്‍‍വ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെ?

Aബാംഗ്ലൂര്‍

Bകൊല്‍ക്കത്ത

Cമൈസൂര്‍

Dമുംബൈ

Answer:

B. കൊല്‍ക്കത്ത

Read Explanation:

ബൊട്ടാണിക്കല്‍ സര്‍‍വ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം കൊല്‍ക്കത്ത


Related Questions:

നീതി ആയോഗിന്റെ ആസ്ഥാനം.
ഉത്തര പശ്ചിമ റെയിൽവേയുടെ ആസ്ഥാനം
Indian Bureau of Mines has its headquarters at
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയുടെ ആസ്ഥാനം എവിടെയാണ്?
2024 ജനുവരി 16 ന് നാഷണൽ അക്കാദമി ഓഫ് കസ്റ്റംസ്, ഇൻഡയറക്റ്റ് ടാക്സസ് ആൻഡ് നർക്കോട്ടിക്‌സ് സ്ഥാപിച്ചത് എവിടെയാണ് ?