App Logo

No.1 PSC Learning App

1M+ Downloads

സെന്റർ ഫോര്‍ ഡെവലപ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജിയുടെ (സി-ഡിറ്റ്) ആസ്ഥാനം?

Aകൊച്ചി

Bകൊല്ലം

Cതിരുവനന്തപുരം

Dകോഴിക്കോട്

Answer:

C. തിരുവനന്തപുരം

Read Explanation:

🔹 സ്ഥാപിതമായത് - 1988-ൽ 🔹 ആസ്ഥാനം - തിരുവനന്തപുരം 🔹 സ്ഥാപക ചെയർമാൻ - പി. ഗോവിന്ദപ്പിള്ള


Related Questions:

കേരളത്തിൽ തദ്ദേശീയ മൃഗസംരക്ഷണ വാക്സിൻ കേന്ദ്രം സ്ഥാപിക്കുന്നത് എവിടെ ?

കേരള വനം വികസന കോർപറേഷൻ സ്ഥിതി ചെയ്യുന്നത് ?

കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് സ്ഥിതി ചെയ്യുന്നത് എവിടെ ?

Where is Kerala coconut research station situated ?

' ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി ' തിരുവനന്തപുരത്ത് സ്ഥാപിതമായ വർഷം ?