Challenger App

No.1 PSC Learning App

1M+ Downloads
ഭക്ഷ്യ കാർഷിക സംഘടനയുടെ (FAO) ആസ്ഥാനം എവിടെ?

Aജനീവ

Bവിയന്ന

Cറോം

Dന്യൂയോർക്ക്

Answer:

C. റോം


Related Questions:

അന്താരാഷ്ട്ര ഉഷ്ണമേഖലാ വ്യക്ഷ സംഘടനയുടെ ആസ്ഥാനം എവിടെ?
WWF ന്റെ ആസ്ഥാനം എവിടെയാണ്?
ലോകവ്യാപാര സംഘടനയുടെ ആസ്ഥാനം ഏത് ?
പരിസ്ഥിതി സംഘടനയായ IUCN ന്റെ ആസ്ഥാനം.?
സാംസങ്ങ് കമ്പനിയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്നതെവിടെ?