Challenger App

No.1 PSC Learning App

1M+ Downloads
1948 - ൽ സ്ഥാപിതമായ ഇന്ത്യൻ ഫിലീം ഡിവിഷൻ്റെ ആസ്ഥാനം എവിടെ ?

Aചെന്നൈ

Bമുംബൈ

Cഗോവ

Dകേരള

Answer:

B. മുംബൈ

Read Explanation:

ഫിലിംസ് ഡിവിഷൻ ഓഫ് ഇന്ത്യ (എഫ്ഡിഐ)

  • 1948-ൽ സ്ഥാപിതമായി.
  • ഇന്ത്യാ ഗവൺമെന്റിന്റെ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് കീഴിലാണ് പ്രവർത്തിക്കുന്നത്. 
  • സർക്കാർ പരിപാടികളുടെ പ്രചാരണത്തിനായി ഡോക്യുമെന്ററികളും വാർത്താചിത്രങ്ങളും നിർമ്മിക്കുക എന്നതായിരുന്നു സ്ഥാപിത ലക്ഷ്യം. 
  • സർക്കാർ ഉടമസ്ഥതയിലുള്ള ടിവി ചാനലായ ദൂരദർശനു വേണ്ടിയാണ് ഫിലിംസ് ഡിവിഷൻ പ്രധാനമായും സംപ്രേക്ഷങ്ങൾ  നിർമ്മിക്കുന്നത്. 
  • മുംബൈയാണ് ആസ്ഥാനം.

Related Questions:

'സിക്സ് സെൻസ്' എന്ന സിനിമയുടെ സംവിധായകൻ :
Which of the following was the first made indigenous, coloured film at India ?
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പറയുന്ന 'തലൈവി ' എന്ന തമിഴ് ചിത്രത്തിൽ ജയലളിതയായി വേഷമിടുന്ന നടി ആരാണ് ?
ഏറ്റവും കൂടുതൽ തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയത് ആരാണ് ?
ഹിരർ അംഗടി, ഉന്നീഷ ഏപ്രിൽ, അന്തർ മഹൽ, തുടങ്ങിയ ബംഗാളി സിനിമകളുമായി ബന്ധപ്പെട്ട വൃക്തി ആര്?