App Logo

No.1 PSC Learning App

1M+ Downloads
ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ചിന്റെ ആസ്ഥാനം എവിടെ?

Aഓസ്ട്രേലിയ

Bവിയറ്റ്നാം

Cന്യൂസിലാൻഡ്

Dജനീവ

Answer:

D. ജനീവ

Read Explanation:

ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചെയ്ഞ്ച് (IPCC)

  • 1988-ൽ യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോഗ്രാമും (UNEP) വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷനും (WMO) ചേർന്ന്  സ്ഥാപിച്ച ഒരു ശാസ്ത്ര സ്ഥാപനം 
  • ജനീവയാണ് IPCCയുടെ ആസ്ഥാനം 
  • വിവിധ രാജ്യങ്ങളിൽ നിന്നുള്ള കാലാവസ്ഥാ ശാസ്ത്രജ്ഞർ ഈ സമിതിയിൽ അംഗങ്ങളാണ്.
  • കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങളും, പാരിസ്ഥിതിക, സാമൂഹിക, സാമ്പത്തിക മേഖലകളിൽ അതുണ്ടാക്കാനിടയുള്ള പ്രത്യാഘാതങ്ങളും ലോകത്തെ അറിയിക്കുകയാണ് മുഖ്യ ലക്ഷ്യം.
  • 2007-ൽ ഐ.പി.സി.സി.ക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചിരുന്നു
  • നിലവിൽ 195 രാജ്യങ്ങൾ IPCCയിൽ അംഗങ്ങളാണ്

Related Questions:

‘Seema Bhawani’ is the name of which team of the Border Security Force (BSF)?
റഷ്യൻ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട യുക്രൈൻ സാഹിത്യകാരി ആര്?
Who won the Nobel Prize of 2020 for Physics?
ഹോക്കി കളിക്കളത്തിൽ വലിപ്പം എത്ര?
What is the name of the phenomenon that describes record numbers of people leaving their jobs during the Covid pandemic?