Explanation:
ഫിഫ
- അന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങളുടെ ഔദ്യോഗിക നടത്തിപ്പ് നിയന്ത്രിക്കുന്ന രാജ്യാന്തര സംഘടനയാണ് ഫിഫ.
- ഏഴു രാജ്യങ്ങളിൽ നിന്നുളള സംഘടനകളുടെ യോഗം 1904-ൽ ചേർന്നാണ് കായികമത്സരങ്ങൾക്ക് ലോകത്തിലെ ഏറ്റവും വലിയ സംഘടനയായ ഫിഫ രൂപികരിച്ചത്.
- സ്വിറ്റ്സർലന്റിലെ ഏറ്റവും വലിയ നഗരമായ സൂറിച്ചാണ് ഫിഫയുടെ ആസ്ഥാനം.