App Logo

No.1 PSC Learning App

1M+ Downloads
അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ (ILO) ആസ്ഥാനം ?

Aറോം

Bജനീവ

Cപാരീസ്

Dവാഷിംഗ്‌ടൺ

Answer:

B. ജനീവ

Read Explanation:

അന്താരാഷ്ട്ര തൊഴിൽ സംഘടന

  • അന്താരാഷ്ട്രതലത്തിൽ തൊഴിൽ പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്ന ഐക്യരാഷ്ട്രസഭയുടെ ഒരു ഏജൻസിയാണ്‌ അന്താരാഷ്ട്ര തൊഴിൽ സംഘടന അഥവാ The International Labour Organization (ILO) .
  • ഇതിന്റെ ആസ്ഥാനം സ്വിറ്റ്‌സർലന്റിലെ ജനീവയിലാണ്.
  • 1919നാണ് സംഘടന സ്ഥാപിതമായത്.
  • ഈ സംഘടനക്ക് 1969 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചിട്ടുണ്ട്.

Related Questions:

രണ്ടാം ഇന്റർനാഷണൽ രൂപീകൃതമായ വർഷം ഏതാണ് ?
ഒന്നാം ഇന്റർനാഷണലിൻ്റെ ആദ്യ സമ്മേളനം നടന്ന സ്ഥലം ഏതാണ് ?
Organization of African Unity intended to
ചുവടെ കൊടുത്തവയിൽ ദേശീയ മനുഷ്യാവകാശ സംഘടനകളുടെ ഗണത്തിൽ പെടുത്താവുന്ന സംഘടന/കൾ ഏത് ?
ഇന്റർനാഷണൽ വർക്കിംഗ് മെൻസ് അസോസിയേഷൻ നിലവിൽ വന്നത് എന്നായിരുന്നു ?