App Logo

No.1 PSC Learning App

1M+ Downloads
ദേശീയ ന്യൂനപക്ഷ കമ്മീഷന്‍റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത് എവിടെ ?

Aന്യൂഡല്‍ഹി

Bമുംബൈ

Cബാംഗ്ലൂര്‍

Dപൂനെ

Answer:

A. ന്യൂഡല്‍ഹി

Read Explanation:

ദേശീയ ന്യൂനപക്ഷ കമ്മീഷൻ

1992 ലെ ന്യൂനപക്ഷ കമ്മീഷൻ ആക്ട് പ്രകാരമാണ് ദേശീയ ന്യൂനപക്ഷ കമ്മീഷൻ നിലവിൽ വന്നത്.

ദേശീ യ ന്യൂനപക്ഷ അവകാശ ദിനം ഡിസംബർ 18 നാണു.

ചെയര്മാനുൾപ്പടെ 7 അംഗങ്ങളാണുള്ളത്.

അംഗങ്ങളുടെ കാലാവധി 3 വർഷമാണ്.


Related Questions:

ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ നിയമ കമ്മീഷൻ ചെയർമാൻ ആര് ?
ഇന്ത്യയിൽ സാമൂഹികമോ വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്നവരെ തിരിച്ചറിയുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ഇന്ത്യയിലെ രണ്ടാം പിന്നോക്ക വിഭാഗ കമ്മീഷൻ തലവൻ ആര്?
ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കുന്നത് ശുപാർശ ചെയ്ത കമ്മീഷൻ
J V P കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചത് എന്നായിരുന്നു ?
സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്റെ പുതിയ ചെയർമാൻ ?