App Logo

No.1 PSC Learning App

1M+ Downloads

ദേശീയ ന്യൂനപക്ഷ കമ്മീഷന്‍റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത് എവിടെ ?

Aന്യൂഡല്‍ഹി

Bമുംബൈ

Cബാംഗ്ലൂര്‍

Dപൂനെ

Answer:

A. ന്യൂഡല്‍ഹി

Read Explanation:

ദേശീയ ന്യൂനപക്ഷ കമ്മീഷൻ

1992 ലെ ന്യൂനപക്ഷ കമ്മീഷൻ ആക്ട് പ്രകാരമാണ് ദേശീയ ന്യൂനപക്ഷ കമ്മീഷൻ നിലവിൽ വന്നത്.

ദേശീ യ ന്യൂനപക്ഷ അവകാശ ദിനം ഡിസംബർ 18 നാണു.

ചെയര്മാനുൾപ്പടെ 7 അംഗങ്ങളാണുള്ളത്.

അംഗങ്ങളുടെ കാലാവധി 3 വർഷമാണ്.


Related Questions:

സ്വാതന്ത്ര്യത്തിനുശേഷം രൂപീകരിച്ച സംസ്ഥാന പുനഃസംഘടനാ കമ്മീഷന്റെ അദ്ധ്യക്ഷൻ ആരായിരുന്നു ?

1993 ൽ നാഷണൽ കമ്മീഷൻ ഫോർ മൈനോറിറ്റീസ് നിലവിൽ വരുമ്പോൾ എത്ര ന്യൂനപക്ഷ വിഭാഗം ഉണ്ടായിരുന്നു ?

ബ്രിട്ടീഷ് ഇന്ത്യയിൽ പബ്ലിക് സർവീസ് കമ്മീഷൻ നിലവിൽ വന്ന വർഷം ?

ധനകാര്യ കമ്മീഷനിലെ അംഗങ്ങളുടെ കാലാവധി ?

കേന്ദ്ര വിജിലൻസ് കമ്മീഷണറുടെ കാലാവധി എത്ര വർഷം ?