Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഇന്ത്യയുടെ റിമോട്ട്സെൻസിങ്ങ് ഉപഗ്രഹങ്ങൾ നൽകുന്ന വിവരങ്ങളുടെ ശേഖരണം, സംഭരണം, സംസ്കരണം, വിതരണം എന്നിവയുടെയെല്ലാം പൂർണ്ണമായ ചുമതലയുള്ള നാഷണൽ റിമോട്ട്സെൻസിങ്ങ് സെന്ററിൻ്റെ ആസ്ഥാനം എവിടെ?

Aഹൈദ്രാബാദ്

Bകൊച്ചി

Cഡൽഹി

Dപാറ്റ്ന

Answer:

A. ഹൈദ്രാബാദ്

Read Explanation:

• ഇന്ത്യയുടെ റിമോട്ട് സെൻസിങ് ഉപഗ്രഹങ്ങളിൽ നിന്നുള്ള വിവര ശേഖരണം, സംഭരണം, സംസ്കരണം, വിതരണം എന്നിവ നിർവ്വഹിക്കുന്ന നാഷണൽ റിമോട്ട് സെൻസിങ് സെന്ററിന്റെ (NRSC) ആസ്ഥാനം ഹൈദരാബാദ് (തെലങ്കാന) ആണ്. • ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ISRO) പ്രധാന കേന്ദ്രങ്ങളിലൊന്നാണിത്.


Related Questions:

From which coast, India Successfully carried out a test launch of tactical ballistic missile Prithvi-II on January 10, 2023?
ചന്ദ്രയാൻ III വിക്ഷേപിച്ചത് എന്ന് ?
ഇന്ത്യ വികസിപ്പിച്ച നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം :
ലാർജ് ഹാഡ്രോൺ കോൾഡറിന്റെ(LHC) പ്രാഥമിക ലക്‌ഷ്യം എന്താണ്?
When was the Indian for National Satellite System (INSAT), a multipurpose satellite system telecommunications, established?