App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ സുപ്രീംകോടതിയുടെ ആസ്ഥാനം എവിടെ ?

Aകൊൽക്കത്ത

Bന്യൂഡൽഹി

Cമുംബൈ

Dഎറണാകുളം

Answer:

B. ന്യൂഡൽഹി

Read Explanation:

• സുപ്രീം കോടതിയെ കുറിച്ച് പ്രദിപാദിക്കുന്ന ഭരണഘടനാ ആർട്ടിക്കിൾ - ആർട്ടിക്കിൾ 124 •സുപ്രീം കോടതിയുടെ ആദ്യത്തെ ചീഫ് ജസ്റ്റിസ് - ഹരിലാൽ ജെ കനിയ


Related Questions:

Supreme Court has declared Right to Privacy as fundamental right under which article of Constitution of India?
ഭരണഘടന അനുഛേദം 129 പ്രതിപാദിക്കുന്നത് :
The authority to issue ‘writs’ for the enforcement of Fundamental Rights rests with :
What is the primary characteristic of a Public Interest Litigation (PIL) in India?
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയശേഷം ഗവർണർ ആയ ഏക വ്യക്തി ?