Challenger App

No.1 PSC Learning App

1M+ Downloads
ഐക്യരാഷ്ട്രസഭ ഏജൻസിയായ യുണൈറ്റഡ് നേഷൻ ഹൈ കമ്മീഷൻ ഫോർ റെഫ്യൂജീസിന്റെ ആസ്ഥാനം എവിടെയാണ്?

Aജനീവ

Bആംസ്റ്റർഡാം

Cഹെൽസിങ്കി

Dപോർച്ചുഗൽ

Answer:

A. ജനീവ

Read Explanation:

സ്വിറ്റ്സർലൻഡിലെ ലോകപ്രശസ്ത നഗരമാണ് ജനീവ. ധാരാളം അന്തർ ദേശീയ സംഘടനകളുടെ ആസ്ഥാനമാണ് ജനീവ.


Related Questions:

ലോകരാജ്യങ്ങളിൽ സംരക്ഷിക്കപ്പെടേണ്ട സ്‌മാരകങ്ങളെയും പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങളെയും ഉൾപ്പെടുത്തി 'ലോക പൈതൃക പട്ടിക' തയ്യാറാക്കുന്നത് ഏത് സംഘടനയാണ് ?
ജി-20 ഉച്ചകോടിയിൽ യിൽ സ്ഥിരം അംഗത്വം നേടിയ രണ്ടാമത്തെ രാജ്യകൂട്ടായ്മ ഏത് ?
North Atlantic Treaty Organisation signed in Washington on:
അംഗരാജ്യങ്ങളിലെ ആണവോർജ ഉൽപാദനം, ഉപയോഗം, വികസനം എന്നീ മേഖലകളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന യു.എൻ ഏജൻസി ഏത് ?
ഐക്യരാഷ്ട്രസഭ 1989- ൽ പുറപ്പെടുവിച്ച കുട്ടികളുടെ അവകാശങ്ങളിൽ ഉൾപ്പെടാത്ത അവകാശം ഏത് ?