Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനം ഏത്?

Aറഷ്യ

Bന്യൂയോർക്ക്

Cജനീവ

Dറോം

Answer:

C. ജനീവ

Read Explanation:

അംഗരാജ്യങ്ങളിലെ ജനങ്ങളുടെ ആരോഗ്യം ഉറപ്പാക്കുക പകർച്ചവ്യാധികളും മറ്റു മാരകരോഗങ്ങളും തടയുക എന്നീ ചുമതലകൾ നിക്ഷിപ്തമായിരിക്കുന്ന UN ഏജൻസി ലോകാരോഗ്യ സംഘടന ആണ്


Related Questions:

2-deoxy-D-glucose (2-DG), which was recently approved by the DCGI, has been developed by which institution?
പരമ്പരാഗത വൈദ്യശാസ്ത്ര ഗവേഷണത്തിനുള്ള സഹകരണ കേന്ദ്രമായി WHO 2024 ജൂൺ മൂന്നിന് ആയുഷ മന്ത്രാലയത്തിന്റെ സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ആയുർവേദ സയൻസിനെ (CCRAS) കീഴിലുള്ള ഏത് യൂണിറ്റിനെ ആണ് നിയോഗിച്ചത്?
താഴെ പറയുന്ന രോഗങ്ങളിൽ വൈറസ് മഹാമാരിയുടെ കൂട്ടം :